Question: രാജ്യത്ത് ഏറ്റവും കൂടുതൽ കടുവ ഉള്ള സംസ്ഥാനം ഏത്?
A. രാജസ്ഥാൻ
B. മധ്യപ്രദേശ്
C. കർണാടക
D. ഉത്തരാഖണ്ഡ്
Similar Questions
ഫോർമുല വൺ കാറോട്ടത്തിൽ ഹംഗേറിയൻ ഗ്രാൻഡ് പ്രീ ജേതാവ്?
A. ഓസ്കർ പിയാസ് ട്രി
B. ലാന്റോ നോറിസ്
C. മാക്സ് വേർസ്റ്റപ്പൻ
D. ലൂയിസ് ഹാമിൽട്ടൺ
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?